നിങ്ങളുടെ സ്വകാര്യത ഞങ്ങളുടെ പ്രതിബന്ധത

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

Your system may not meet the requirements for Firefox, but you can try one of these versions:

ഫയര്‍ഫോക്സ് ഡൌണ്‍ലോഡ് — മലയാളം

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.

Please follow these instructions to install Firefox.

Firefox Privacy

എവിടെയും ഒന്നാമതാകൂ - ഞങ്ങളുടെ ദൌത്യം

ഏറ്റവും വിശ്വാസ്യയോഗ്യമായഇന്റര്‍നെറ്റ്‌ കമ്പനിസ്വകാര്യതക്ക് വേണ്ടി

ഫയര്‍ഫോക്സ് ഏറ്റവും വിശ്വാസ്യയോഗ്യമായ വെബ്‌ ബ്രൌസര്‍ ആവാന്‍ കാരണമെന്താണ് എന്ന്‍ അറിയൂ

നിങ്ങൾ ചെയ്യുന്ന പോലെ പ്രവർത്തിക്കും

നിങ്ങൾ വെബ് ഉപയോഗിക്കുന്നത് അനന്യമായ വിധത്തിലാണ്. ഉചിതമായി മാറ്റുവാന്‍ ഫയര്‍ഫോക്സ് അനുവദിയ്ക്കുന്നു. ഉപയോഗിയ്ക്കാത്തവ നീക്കം ചെയ്യുക, ആവശ്യമുള്ളതു് സൂക്ഷിയ്ക്കുക, ഇഷ്ടമുള്ളിടത്തു് സ്ഥാപിയ്ക്കുക.

നിങ്ങള്‍ എറ്റവും കൂടുതല്‍ ചെയ്യുന്ന കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യുക

മറ്റുള്ള ബ്രൌസറുകളുമായുള്ള പരീക്ഷണത്തില്‍ ഫയര്‍ഫോക്സിനെ ”വേഗതയുടെ രാജാവ്” എന്നു് വിഷേശിയ്ക്കപ്പിച്ചു. മുന്‍പുള്ളതിനെക്കാള്‍ വേഗത്തില്‍ ഇപ്പോള്‍ എന്തും ചെയ്യൂ സമയം ലാഭിക്കൂ.

Firefox
392
Opera Next
329
Chrome
326
Internet Explorer 10
182
Opera
147
* ടോമിന്റെ ഹാര്‍ഡ്‌വെയര്‍ വെബ് ബ്രൌസര്‍ ഗ്രാന്‍ഡ് പ്രിക്സ് XVI ഫലങ്ങളുടെ അടിസ്ഥാനത്തില്‍.

ഫയര്‍ഫോക്സിനെ ഏറ്റവും വേഗതയുള്ളതായി മാറ്റുന്നതെന്നെന്നു് കണ്ടുപിടിയ്ക്കൂ.