നിങ്ങളുടെ എല്ലാ ഉപകരണങ്ങളും ഒരു ഫയർഫോക്സ് അക്കൗണ്ട് ഉപയോഗിച്ച് സമന്വയിപ്പിക്കുക
നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ സ്വകാര്യത, രഹസ്യവാക്കുകള്‍, അടയാളക്കുറിപ്പുകള്‍ എന്നിവ കൊണ്ടുപോകുക.
ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം
ഫയര്‍ഫോക്സിന് വേണ്ടിയുള്ള ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ലായിരിക്കൂം, പക്ഷേ നിങ്ങൾക്ക് ഈ പതിപ്പുകളിൽ ഒന്ന് ശ്രമിച്ചു നോക്കാം:
ഫയർഫോക്സ് ഡൗണ്‍ലോഡ് ചെയ്യുക — മലയാളം
ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.
ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു് മതിയായ ആവശ്യതകള്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ലഭ്യമല്ല.
ഫയര്‍ഫോക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് ദയവായി ഈ നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
പിന്തുടരലില് നിന്ന് സുരക്ഷ നല്കുന്ന ഏറ്റവും ശക്തിമത്തായ സ്വകാര്യ ബ്രൗസിങ് രീതി.
ബ്രൗസ് ചെയ്യുമ്പോള്‍ നിങ്ങളെ പിന്തുടരുന്നവരെ ഫയര്‍ഫോക്സ് തടയുന്നു മാത്രമല്ല ബ്രൗസിങ് തീര്‍ന്നാല്‍ നിങ്ങളുടെ ബ്രൗസിങ്ങ് ചരിത്രം സൂക്ഷിക്കുകയുമില്ല.
ചില പരസ്യങ്ങൾക്കുള്ളിൽ നിങ്ങളെ ഓൺലൈനായി പിന്തുടരുന്ന അദൃശ്യമായ ട്രാക്കറുകളുണ്ട്. എന്ത് മോശം കാര്യമാണത്. ഞങ്ങൾക്കറിയാം. അതിനാലാണ് ഞങ്ങളുടെ ശക്തമായ ഉപകരണം അവയെ നിർദ്ദയം തടയുന്നത്.
ബ്രൗസിങ്ങിനെ പതുക്കെയാക്കുന്ന ചില പരസ്യങ്ങളും സ്ക്രിപ്റ്റുകളും തടയുന്നതുവഴി, പേജുകൾ 44 % വരെ അധികം വേഗത്തിൽ ലഭ്യമാവുന്നു. അത് എല്ലാവർക്കും ഒരു വിജയമാണ്.

നിങ്ങൾ പോകുന്നിടത്തെല്ലാം നിങ്ങളുടെ സ്വകാര്യത, രഹസ്യവാക്കുകള്‍, അടയാളക്കുറിപ്പുകള്‍ എന്നിവ കൊണ്ടുപോകുക.

LastPass, uBlock Origin, Evernote പോലുള്ള ആയിരക്കണക്കിന് എക്സ്റ്റന്ഷന്സുകള് ഉപയോഗിച്ച് Firefox ഇഷ്ടാനുസൃതമാക്കുക.
ഫയര്‍ഫോക്സ് നിങ്ങളുടെ മൂഡിനു മാച്ചാക്കുക! തീം കാറ്റഗറിയില്‍ നിന്നു ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വയം ഒരെണ്ണമുണ്ടാക്കുക.
വളരെ ശക്തിയേറിയ ബ്രൗസർ യന്ത്രം? ശരി. താളുകൾ ലഭ്യമാക്കൻ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് സമയം? അതും ശരി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫയർഫോക്സ് ഉപയോഗിക്കൂ.
കുറഞ്ഞ മെമ്മറി ഉപഭോഗം എന്ന് വച്ചാൽ നിങ്ങളുടെ കമ്പ്യൂട്ടറിന് സുഗമമായി പ്രവർത്തിക്കാൻ കൂടുതൽ സ്ഥലം ലഭ്യമാകുന്നു എന്നാണ്. നിങ്ങളൂടെ മറ്റു പ്രയോഗങ്ങൾ നിങ്ങൾക്ക് നന്ദി പറയും.

ഫയർഫോക്സിലേക്ക് മാറുന്നത് വേഗതയാർന്നതും എളുപ്പവും സുരക്ഷിതവുമാണ്. കാരണം ഫയര്‍ഫോക്സ് നിങ്ങളുടെ അടയാളകുറിപ്പുകള്‍, ഓട്ടോഫില്ലുകൾ, രഹസ്യവാക്കുകള്‍, മുൻഗണനകൾ എന്നിവ ക്രോമിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്.